പിസി ജോർജിന് അടുത്ത തിരിച്ചടി | Oneindia Malayalam
2019-02-02
342
PC George's Janapaksham party leaders joined INL
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് പിസി ജോര്‍ജിന് മറ്റൊരു വന്‍ തിരിച്ചടിയുമേറ്റിരിക്കുന്നു. പിസി ജോര്‍ജിനോട് ഉടക്കി ജനപക്ഷം നേതാക്കള്‍ പാര്‍ട്ടി വിട്ട് ഐഎന്‍എല്ലില്‍ ചേര്‍ന്നിരിക്കുകയാണ്.